Benefits of the Program

1.നിങ്ങളുടെ ബ്രാൻഡിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുവാൻ Digital Marketing -ലൂടെ പരിശീലിപ്പിക്കുന്നു .

2 . പരസ്യ കമ്പനികളുടെ ഭീമൻ സർവീസ് ചാർജ് നിങ്ങൾക്കു ഒഴിവാക്കാൻ സാധിക്കും .

3 . സോഷ്യൽ മീഡിയകളായ Facebook , LinkedIn, Twitter , Pinterest, Youtube തുടങ്ങിയവയിലൂടെ പരസ്യങ്ങൾ ചെയ്യുവാൻ നിങ്ങളെ പ്രാപ്തരാക്കുന്നു .

4 . സ്വമേധയാ ഗൂഗിളിലൂടെ വിവിധ പരസ്യങ്ങൾ ചെയ്യുവാൻ നിങ്ങളെ പരിശീലിപ്പിക്കുന്നു .

5 . സാങ്കേതികയില്ലാതെ സ്വയം ഒരു വെബ്സൈറ്റോ, ബ്ലോഗോ നിർമിക്കുവാൻ നിങ്ങളെ പ്രാപ്തരാമനസിലാക്കാനുo6 . ഗൂഗിൾ സേർച്ചിൽ നിങ്ങളുടെ വെബ്സൈറ്റിനെ മുൻപന്തിയിൽ എത്തിക്കാൻ വേണ്ട SEO പരിശീലിപ്പിക്കുന്നു .

7 . WhatsApp , Email , SMS തുടങ്ങിയവയിലൂടെയുള്ള മാർകെറ്റിംഗിന്റെ ഉള്ളറകൾ നിങ്ങൾക്കു മനസിലാക്കാനുപരിശീലിക്കാനും സാധിക്കുന്നു .

8 . ഓൺലൈനിലൂടെ പണം സമ്പാദിക്കാനുള്ള മാർഗങ്ങൾ നിർദേശിക്കുന്നു . Affiliate Marketing ,Google Adsense മുതലായവ പരിചയപ്പെടുത്തുന്നു .

9 . Google Adwords Certificates കരസ്ഥമാക്കുവാൻ നിങ്ങളെ സഹായിക്കുന്നു.

10 . വിദ്യാർത്ഥികൾക്കും ഉദ്യോഗാര്ഥികള്ക്കും ഉയർന്ന ശമ്പളം ലഭിക്കുവാനും Digital Marketing മേഖലയിലേക്ക് തിരിയുവാനുള്ള അറിവും അവസരവും തുറന്നു തരുന്നു.

For details, visit
www.digitalmagnetonline.com
Facebook
www.facebook.com/digitalmagnetonline

DIGITAL MAGNET Training Center Trivandrum

For Enquiries & Bookings : CALL NOW:
+91 8057505962,
+91 8848040084

Training Fee Rs: 14500